Osyath|Malayalam Poems by Renjith Ramachandran|Paridhi Publications

About The Book

എഴുതുക എന്നത് ഞാൻ എന്നോടുതന്നെ ചെയ്യുന്ന ഒരു പ്രവൃത്തി മാത്രമാണ്. എൻ്റെ കവിതകൾ ഒരിക്കലും ഏറ്റവും മികച്ചതല്ല. എനിക്കുള്ള എല്ലാ കുറവുകളും കോട്ടങ്ങളും വൈരൂപ്യവും മേന്മകളും നേട്ടങ്ങളും സൗന്ദര്യവും എൻ്റെ എഴുത്തിലും ഉണ്ട്. എന്ന് ഈ കവി ഏറ്റുപറയുമ്പോഴും നിറനിലാവിൽ വിളങ്ങി നില്ക്കുന്ന കവിതകളാണ് രഞ്ജിത് രാമചന്ദ്രന്റേത്. ബിംബസമൃദ്ധമാണ്. അനുഭവങ്ങളെ വാക്കുകളിൽ കടഞ്ഞെടുക്കാൻ ഈ കവി കാട്ടുന്ന വൈദഗ്‌ധ്യമാണ് സതിലെ കവിതകൾക്ക് ശോഭ നല്കുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE