*COD & Shipping Charges may apply on certain items.
Review final details at checkout.
₹146
₹190
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നാട്യങ്ങളോ ജാടകളോ ഇല്ലാത്ത സരളമായ പ്രതിപാദനമാണ് ചിറമ്മലിന്റെ കഥയുടെ മുഖ്യസവിശേഷത. ഛോട്ടാബോർഹസ്സുകൾ കൃത്രിമശൈലിയിൽ വളച്ചുകെട്ടിയെഴുതുന്ന കഥകളുടെ മടുപ്പിനിടയിൽ ഇത് സ്വാഗതാർഹമാണ്. വലിയ വലിയ കാര്യങ്ങൾക്ക് പകരം നിസ്സാരമെന്നു തോന്നിക്കുന്ന കൊച്ചുകൊച്ചുസംഭവങ്ങളിലൂടെ ഈ കഥകൾ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു.