ഉന്മാദികളുടെ ലോകമാണ് ഗോകുൽരാജ് തന്റെ കഥകളിൽ സൃഷ്ടിക്കുന്നത്. ലോകത്തെ പകച്ചുനോക്കുന്നവരും ലോകത്തിൽ വിലാസമന്വേഷിക്കുന്നവരും ജീവിതവേപഥു പൂണ്ടവരും അവരിലുണ്ട്. ഒന്നോർത്താൽ എല്ലാ ജീവിതങ്ങളും ഉന്മാദത്തിന്റെ ഓരോരോ പിടച്ചിലുകളാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ കഥകൾ. ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷനിൽ തന്നെ എത്രയെത്ര വിചിത്ര മനുഷ്യർ! അവരുടെ ശബ്ദങ്ങളെ വിഴുങ്ങിക്കൊണ്ട് തീവണ്ടികൾ കടന്നു പോകുന്നു. ഉന്മാദഗന്ധമുള്ള ഈ കഥകളിൽ നാം കാണുന്ന മനുഷ്യരും കാണാത്ത ജീവിതങ്ങളുമുണ്ട്. _വി.ആർ. സുധീഷ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.