മധുരിതമായ ഓർമ്മകളുടെ മഴപ്പുസ്തകം. ബാല്യവും കൗമാരവും നിറഞ്ഞ് പെയ്യുന്ന വരികളിൽ കവിതയാണോ കഥയാണോയെന്ന് സന്ദേഹമില്ലാത്തത്രയും വഴുവഴുപ്പുള്ള വാക്കുകളുടെ നിറഞ്ഞാട്ടം.മുന്നേ നടന്നവളുടെ ജീവൽ നിമിഷങ്ങളെ തന്റേതായി വീണ്ടും വരച്ചെടുത്ത് അയവിറക്കാനുള്ള മിടുക്ക് ഈ പുസ്തകമുടനീളം സുഖം പകരുന്നു.പൊട്ടിപ്പൊളിഞ്ഞ ഓർമ്മക്കൂമ്പാരങ്ങളെ ഒരുപാട് കഥാപാത്രങ്ങളിലൂടെ ചേതോഹരമായ ഭാഷയിൽ നിർമ്മിച്ചെടുക്കുന്ന ഈ കൃതി നിങ്ങളുടെ വിരസതകയറ്റുമെന്ന് ഉറപ്പാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.