*COD & Shipping Charges may apply on certain items.
Review final details at checkout.
₹138
₹170
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യന്റെ വിചാരധാരയെ നിയന്ത്രിക്കുന്നത് അവൻ എന്തു ചിന്തിക്കുന്നു എന്നതിൽ തുടങ്ങി മനസിന്റെ ഭാവനയിൽ വിടരുന്ന തിരക്കഥകളാണ്. ചിലപ്പോൾ സംഭവുമായി ഒരു ബന്ധവും അതിനുണ്ടാവില്ല.
കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ തുടങ്ങുന്ന ഈ നോവലിന്റെ സഞ്ചാരപാത നമ്മെ നയിക്കുന്നത് അത്തരം ഒരു സത്യത്തിലേക്കാണ്.