*COD & Shipping Charges may apply on certain items.
Review final details at checkout.
₹134
₹150
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓസ് നഗരത്തിലെമാന്ത്രികൻഎൽ ഫ്രാങ്ക് ബോംദുർമന്ത്രവാദികളുടെ നാട്ടിലകപ്പെട്ട ഡെറോത്തിയെന്നപെൺകുട്ടിയുടെയും ടൊട്ടോവെന്ന അവളുടെനായക്കുട്ടിയുടെയും രസകരമായ കഥ. സ്വന്തംനാട്ടിലെത്താനുള്ള വഴിയറിയാതെ മരതകനഗരത്തിലെ ഓസ്മാന്ത്രികന്റെ സഹായം തേടി ടൊട്ടോവിനൊപ്പം അവൾയാത്രയാകുമ്പോൾ വഴിയിൽ ഓരോരോ സ്ഥലത്തുവെച്ച്അവൾക്ക് പുതിയ ചങ്ങാതിമാരെ കിട്ടുന്നു. കണ്ണേറുകോലമായവൈക്കോൽ മനുഷ്യൻ ടിന്നുകൊാക്കിയ തകരമനുഷ്യൻപേടിത്താനായ സിംഹം… തങ്ങളുടെ അതിവിചിത്രമായആവശ്യങ്ങൾ നേടിയെടുക്കുവാനായി അവർഡെറോത്തിക്കൊപ്പം യാത്ര തുടരുന്നു.പുനരാഖ്യാനംദീപേഷ് കെ. രവീന്ദ്രനാഥ്