*COD & Shipping Charges may apply on certain items.
Review final details at checkout.
₹136
₹170
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സമൂഹജീവിയായ നാടകകൃത്തെന്ന നിലയ്ക്ക് രാഷ്ട്രീയ വിപണനം പരിസ്ഥിതിചൂഷണം സ്ത്രീപീഡനം പരിസര മലിനീകരണം വയോജനങ്ങളോടുള്ള അവഗണന തുടങ്ങിയ സമകാലിക പ്രതിഭാസങ്ങളോട് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും തയ്യാറാകാത്ത നാടകകൃത്തിനെയാണ് ഈ സമാഹാരത്താൽ അനുവാചകർ മുഖാമുഖം കാണുന്നത്. ആധുനിക നാടകവേദിയിൽ നടക്കുന്ന പരീക്ഷണങ്ങളുടെ അനുരണനങ്ങൾ ആവാഹിക്കുന്ന നാടകങ്ങൾ.