*COD & Shipping Charges may apply on certain items.
Review final details at checkout.
₹404
All inclusive*
Qty:
1
About The Book
Description
Author
എങ്ങനെയാണ് ഇതോ അതോ മറ്റൊന്നോ എന്ന സന്ദേഹം ഒഴിവാക്കി ജീവിക്കുക? അതു സാധ്യമാണോ? പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. സാധ്യമാണെന്നാണ് ഉത്തരം. ഏതുതന്നെ തെരഞ്ഞെടുത്താലും ഫലം തുല്യമാണെങ്കിൽ ഏതു തെരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് എന്തിന് സന്ദേഹപ്പെടണം. ആരുമല്ലാതായിത്തീരുക ലോകത്തിലെ ഏറ്റവും പ്രയാസമുള്ളതും ഏതാണ്ട് അസാധ്യവുമാണ്. ഏറ്റവും അസാധാരണത്വത്തിന് പിന്നാലെ ഉഴറാതിരിക്കുമ്പോൾ മാത്രമേ അസാധാരണത്വം ആരംഭിക്കുകയുള്ളു. അപ്പോൾ യാത്ര സമാരംഭിക്കുന്നു. പുതിയൊരു വിത്ത് മുളപൊട്ടുന്നു. ഇതാണ് ചായ്ബു പറയുന്നത്; കുറ്റമറ്റ ഒരു മനുഷ്യൻ ഒരു ഒഴിഞ്ഞതോണി പോലെയാണ്.