എഴുതുന്ന എന്തും സാഹിത്യമാണെന്ന് വിശ്വസിക്കാത്ത ഒരാൾ എഴുത്തിനെ സൂക്ഷ്മധ്വനികളുടെ ദേവദൂതിയാക്കിയതിൽ അദ്ഭുതമില്ല. വാക്കുകൾക്ക് പിടികൊടുക്കാത്ത എത്രയും വിലോലമായ ഭാവങ്ങളെ എത്രയോ അനായാസമായി സാധാരണ പദങ്ങളിലാക്കുന്ന കവി --ആ നിലയ്ക്കാവും ഭാസ്ക്കരൻ മലയാളത്തിൻ്റെ ആത്മാവിൽ എക്കാലവും ജീവിച്ചിരിക്കാൻ പോകുന്നത്. പി.ഭാസ്ക്കരൻ: പ്രതിഭയുടെ വസന്ത വിരുന്ന് എന്ന ഈ പുസ്തകം ഇന്നിൻ്റേതു പോലെതന്നെ നാളെയുടേതുമാകുന്നു. അവതാരികയിൽ എസ്. ഭാസുരചന്ദ്രൻ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.