Paala Pootha Manam|Malayalam Short Stories by P S Prabhavathi|Paridhi Publications
Malayalam

About The Book

പാലപ്പുക്കളുടെ സുഗന്ധം വിതറുന്ന കഥകൾ. ജീവിതത്തിന്റെ നാനാവശങ്ങളിലൂടെ ആത്യന്തികസത്യം തിരക്കിയുള്ള പ്രഭാവതിയുടെ യാത്രയാണ് ഓരോ കഥയും. ആഖ്യാനത്തിലെ മിഴിവാർന്ന ശൈലി വായനക്കാരിലേക്ക് വേഗം അടുക്കുന്നു. കഥാപാത്രസൃഷ്ടിയിലും മുഹൂർത്തസൃഷ്ടിയിലും വ്യത്യസ്‌തമായൊരു പാതയാണ് ഈ കഥാകാരിയുടേത്. സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ മാസ്‌മരികതിയിൽ നിന്ന് മെനഞ്ഞെടുത്ത ഇതിലെ കഥകളിൽ ജീവിതം തുടിക്കുന്നു. നിഗൂഢലാവണ്യത്തിന്റെ കഥകളാണിവ. പാലപ്പൂമണം ചുരത്തുന്ന കഥകൾ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE