ജ്യോതിഷിയായ കവിയുടെ ലാവണ്യമൂറുന്ന കവിതകൾ. അനുഭവസമ്പത്തും വിജ്ഞാനവും തുള്ളിത്തുളുമ്പുന്ന രചനകൾ. ഓരോ കവിതയും വ്യത്യസ്തവും ഉദാത്തവുമായ ഭാവതലങ്ങളിൽ വ്യാപരിക്കുന്നവയാണ്. വൃത്തബദ്ധവും താളബദ്ധവുമായ കവിതകൾ മാത്രമല്ല ശ്ലഥബിംബങ്ങൾ കോർത്ത് ഗദ്യപ്രായത്തിലുള്ളവയുമുണ്ട്.. മനുഷ്യമനസ്സിൻ്റെ അഗാധതകളിലേക്ക് ഉറ്റുനോക്കുന്ന കവിതകൾ കൂടിയാണിവ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.