*COD & Shipping Charges may apply on certain items.
Review final details at checkout.
₹135
All inclusive*
Qty:
1
About The Book
Description
Author
കുഞ്ഞുസദാശിവന്റെ ആദ്യ പുസ്തകമാണ് ഈ കവിതാസമാഹാരം . തെറ്റുകുറ്റങ്ങൾ ഏറെയുണ്ട് . ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് എഴുതാനും വായിക്കാനും അത്ര പരിജ്ഞാനം ഇല്ലായിരിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്നതുമാണല്ലോ . മകൻ പറയുന്നത് അപ്പാടെ പകർത്തി വലിയ എഡിറ്റിംഗ് നടത്താതെ സദാശിവന്റെ അമ്മ ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറായത് സമൂഹം കുഞ്ഞുകവിയുടെ ഭാവനയെ നന്മയുടെ കണ്ണിലൂടെ കാണും എന്ന ഉത്തമവിശ്വാസത്തിലാണ് .