പകൽക്കുറി വിശ്വന്റെ ഗാനങ്ങൾ നമ്മുടെ കുട്ടികൾക്ക് പാടാനും മത്സരങ്ങളിൽ സമ്മാനങ്ങൾ നേടാനും ഭക്തി ഗാനങ്ങളായി ആലപിക്കാനും പ്രയോജനപ്പെടും. പ്രിയ സുഹൃത്തിന്റെ സാഹിത്യസപര്യകൾക്ക് നന്മകൾ നേരുന്നു. ഗാനങ്ങളിലൂടെ കവിതകളിലൂടെ പ്രഭാഷണ ങ്ങളിലൂടെ കലാസാഹിത്യ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമായി നടത്തുവാൻ ഈ കവിക്ക് ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. ഗാനകുസുമങ്ങൾ പ്രിയവായനക്കാ രുടെ കരങ്ങളിലേക്ക് കൈമാറുന്നു. - ചുനക്കര രാമൻകുട്ടി അവതാരികയിൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.