*COD & Shipping Charges may apply on certain items.
Review final details at checkout.
₹147
₹170
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പാഠപുസ്തകങ്ങളില്‍നിന്നു പകര്‍ന്നു കിട്ടുന്ന അറിവുകളുടെ അനുബന്ധവിവരങ്ങളാണ് പാഠങ്ങള്‍ പൊരുളുകള്‍ എന്ന ഈ പുസ്തകത്തില്‍നിന്നും ലഭിക്കുന്നത്. ഈ സമാഹാരത്തില്‍ മലയാളത്തിലെ ശ്രദ്ധേയമായ കഥ കവിത നോവല്‍ സിനിമ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ഉള്ളത്.