*COD & Shipping Charges may apply on certain items.
Review final details at checkout.
₹274
₹310
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന കൃതി. ആത്മാവിഷ്കാരത്തിന്റെ അനന്തസാധ്യതകളിലൂടെ വായനക്കാരനെ ഒപ്പം കൊണ്ടുപോകുന്ന ബൃഹത് നോവൽ.