Padippathinja 200  Naadanpattuka|Malayalam Folk Songs|Paridhi Publications
Malayalam

About The Book

നമ്മുടെ കവിതാപാരമ്പര്യത്തിനോടൊപ്പംതന്നെ വയലേലകളിലും നാട്ടിൻ്റെ നാനാമുലകളിൽ സാധാരണ മനുഷ്യർ പാടിയ പാട്ടുകളുണ്ടായിരുന്നു. അവ ആ കാലഘട്ടത്തിൻ്റെ സാമ്പത്തിക ഘടനയേയും സാമൂഹിക അവസ്ഥകളേയും പ്രതിഫലിപ്പിക്കുന്നവയാണ്. പാടിപ്പതിഞ്ഞ ആ ഗാനങ്ങൾ ഇന്നും പല വേദികളിലും പാടിപ്പതിക്കാറുണ്ട്. ഒരു കാലഘട്ടത്തിൽ നാം കേരളീയർ ജീവിച്ച ഒരു അവസ്ഥയെപ്പറ്റിയാണ് ഈ ഗാനങ്ങൾ. പല തലമുറകളുടെ നാവുകളിലൂടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ. ജീവിതത്തിന്റെ പുറമ്പോക്കിലകപ്പെട്ട നിസ്വരായ മനുഷ്യരുടെ ജീവിതചര്യകൾക്കൊപ്പമുള്ള ഈ നാടൻ പാട്ടുകളുടെ സ്ഥാനം വളരെ പ്രാമാണികമായിരുന്നു. അവർ നെഞ്ചോടുചേർത്തുവച്ച ലാവണ്യസാരമുള്ള ഇരുന്നൂറ് നാടൻപാട്ടുകൾ. അതാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE