*COD & Shipping Charges may apply on certain items.
Review final details at checkout.
₹130
₹165
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
'ഈ പുസ്തകം മരണത്തിന്റെ കക്ഷിയില്‍ ചേര്‍ന്നവരോട് തിരിച്ചു വരാന്‍ ജീവിതത്തിന്റെ പക്ഷത്തു നിന്നുള്ള സ്‌നേഹഭരിതമായ ഒരു ക്ഷണക്കത്താണ്. താന്‍ സ്വയം ഗുരുവായി വരിച്ച ടി പത്മനാഭന്റെ കഥകളില്‍ മാധുര്യം മാത്രമല്ല ഔഷധവീര്യവുമുണ്ടെന്ന് പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു. വായനയെ രസമയമാക്കുന്ന മാധുര്യത്തിനപ്പുറം ജീവിതത്തെ അരോഗമാക്കുന്ന ഔഷധഗുണം കൂടി പ്രദീപിന്റെ ഈ സംരചനയില്‍ സമന്വയിക്കുന്നുണ്ട്.''എം എം നാരായണന്‍