*COD & Shipping Charges may apply on certain items.
Review final details at checkout.
₹185
₹250
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നഗരത്തിലെ പ്രമുഖനായൊരു ബിസിനസുകാരൻ യാതൊരു തുമ്പും ശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നതോടെ ഉദ്വേഗജനകമായ സംഭവപരമ്പരയ്ക്ക് തുടക്കമാകുന്നു. വിവാദമായ നിരവധി നടപടികളുടെ പേരിൽ പ്രത്യേക പ്രൊട്ടക്ഷനിൽ ജീവിക്കുന്ന റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ മകനാണ് കാണാതായ ശരത്.
ശരത്തിനെ അന്വേഷിച്ചിറങ്ങിയ എ. സി. പി. ശ്യാം മനോഹറും സി. ഐ. വിശ്വനാഥനുമടങ്ങുന്ന അന്വേഷണ സംഘത്തെ ശരത്തിന്റെയും പിതാവിന്റെയും ഭൂതകാലം അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. അന്വേഷണത്തിൽ കാലങ്ങൾ കൊണ്ട് രാകി മൂർച്ചയേറ്റിയ പകയുടെ കഥകൾ അവർക്ക് മുന്നിൽ ചുരുൾ നിവരുന്നു.
അപ്രതീക്ഷിതം ബൂമറാംഗ് എന്നീ ക്രൈം-മിസ്റ്ററി കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീനി ഇളയൂരിന്റെ പ്രഥമ കുറ്റാന്വേഷണ നോവൽ.