pallikkoodam Ormakal | by Jubi Lavantor | Perakka Books
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഓർമകളോളം വലിയ സമ്പാദ്യമില്ല എത്ര വലിയവന്റെ യും വിലമതിക്കാനാകാത്ത സമ്പത്ത് കുട്ടിക്കാലത്തിന്റെ ഓർമകളുടെ സമ്മാനം തന്നെ.നമ്മളെ നമ്മളാക്കിയത് ആ ക്ലാസ്‌മുറിയല്ലേ.. ആ അ ധ്യാപകരല്ലേ..കുസൃതിയുടെ കുഞ്ഞുടുപ്പിട്ടുനടന്ന ആ കാലമല്ലേ.. അതേക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വി ശേഷങ്ങളുണ്ടാവില്ലേ എല്ലാവർക്കും പറയാൻ. പങ്കുവ യ്ക്കാൻ.. എന്റെറെ സമ്പാദ്യമെല്ലാം ഞാൻ തരാം. എനി ക്കെന്റെ ആ പഴയ കുട്ടിക്കാലം തിരിച്ചുതരുമോ എന്ന് മ ലയാളത്തിന്റെ പ്രിയകവി വയലാർ ഒരിക്കൽ ചോദിച്ചത് നമുക്കുകൂടിയുള്ള ചോദ്യമായിട്ടാകും.ഇവിടെയിതാ ഹൃദയത്തെ തൊടുന്ന ആ കാലത്തെ ഓർത്തെടുത്തെഴുതുന്നു നാൽപതോളം എഴുത്തുകാർ. തീർച്ചയായും അവ നമ്മെ പൊള്ളിക്കുന്നുണ്ട്. മനസി നെ കുട്ടിക്കാലത്തേക്കു മാടിവിളക്കുന്നുണ്ട്. നിങ്ങൾക്കും അവ ഇഷ്ടമാകും. രചനകൾ അനുവദിച്ച എല്ലാ എഴുത്തു കാർക്കും നന്ദി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details