*COD & Shipping Charges may apply on certain items.
Review final details at checkout.
₹185
₹249
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പാലുകുറുമ്പരുടെ സങ്കല്പനതലത്തിലും ഭാഷയിലും നിലനിൽക്കുന്ന ജൈവവൈവിധ്യവും അതിന്റെ സാമൂഹികതയും സർഗതേജസ്സുള്ള ഗവേഷണമേഖലയാക്കി മാറ്റുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ്. ഉത്തരാധുനികമെന്ന് വിശേഷിപ്പിക്കാവുന്നൊരു പുത്തൻ രീതിശാസ്ത്രം മുന്നോട്ടുവെച്ചുകൊണ്ടാണ് പാലുകുറുമ്പഭാഷയെ പഠിക്കുന്നത്. അതിനാൽ കാനനവൈവിധ്യങ്ങളുടെ മൊഴിയടയാളമായി ഈ പുസ്തകം മാറുന്നു.അവതാരിക: ഡോ. പി. എം. ഗിരീഷ്