*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
സ്വജീവിതാനുഭവങ്ങളെ നര്‍മ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങള്‍. വര്‍ത്തമാനകാലത്തിന്‍റെ നേരും നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോള്‍ ചില സത്യങ്ങള്‍ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നര്‍മ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാന്‍ കഴിയണമെന്ന് എഴുത്തുകാരന്‍റെ ഗുരുനാഥന്മാരിലൊരാള്‍ ചെറുപ്പത്തില്‍ പഠിപ്പിച്ചിരുന്നതിന്‍റെ സത്ത ഉള്‍ക്കൊണ്ട എഴുത്ത്. പനനൊങ്കിന്‍റെ രുചി അനുഭവിപ്പിക്കുന്ന ഒരുപിടി നര്‍മ്മഭാവനകള്‍. വിവിധ രാജ്യങ്ങളില്‍നിന്ന് നേടിയ കൗതുകകരമായ അനുഭവജ്ഞാനം വായനയിലൂടെ വികസിപ്പിച്ചെടുത്ത് സര്‍ഗ്ഗാത്മകതയുമായി ലയിപ്പിക്കുമ്പോള്‍ മികച്ച സാഹിത്യ കൃതികള്‍ സൃഷ്ടിക്കാനാകും എന്നതിന്‍റെ തെളിവാണ് ഈ പുസ്തകം..