പുതിയ തലമുറയിലെ കവിയായ ശരത്‌ചന്ദ്രലാൽ ഈ കൃതിയിലൂടെ കാലത്തിൻ്റെ നേർക്ക് ഒരു വെല്ലുവിളി ഉയർത്തുകയും മാനവികധർമ്മങ്ങളുടെ നേർക്ക് എന്റെയും നിങ്ങളുടെയും ശ്രദ്ധയെ പക്വമമതിയായ ഒരു ചിന്തകന്റെ നിലയ്ക്ക് വശീകരിക്കുകയും ചെയ്യുന്നു. കാലത്തെയും ദേശാന്തരങ്ങളെയും ജയിച്ച് മുന്നോട്ടിനിയും പുതിയ ചക്രവാളങ്ങൾ തേടുന്ന ഈ വിശിഷ്‌ടകൃതി ഇങ്ങനെ വിശിഷ്ടമാംവിധം പുനഃസൃഷ്‌ടി നടത്തുക എന്നത് തന്റെ തപസ്യയാക്കിത്തീർത്ത ഈ യുവകവിയെ ഒരു യുവതപസ്വിയായിത്തന്നെ ഞാൻ കാണുന്നു.- ഒ.എൻ.വി.കുറുപ്പ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.