മനുഷ്യന്റെ ആർത്തിയുടെ കോമ്പല്ലുകളിൽ ജീവന്റെ ചോര. പിടയുന്ന ആവാസവ്യവസ്ഥ. അകലുന്ന മനുഷ്യബന്ധങ്ങൾ. ഈ പുസ്തകത്തിലെ കഥകളോരോന്നും പുതിയ ലോകത്തെ മനുഷ്യരുടെയും ശിഥിലമാകുന്ന ബന്ധങ്ങളുടെയും കറുപ്പുമഷിയിൽ മുക്കിയെഴുതിയവയാണ്. നിലവിലുള്ള കഥാഖ്യാന രീതികളോട് കലഹിക്കാതെ തന്നെ എങ്ങനെ മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന കഥകളെഴുതാമെന്ന് വി. വി. രവീന്ദ്രൻ ഈ പുസ്തകത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. -പി.വി.കെ. പനയാൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.