“അകലെ മനോഹരമായ താഴ്‌വരയിൽ ഞാൻ ചെറുപ്പമായിരുന്നപ്പോൾ ഒരു മറുപാട്ടുപാടുവാൻ ശ്രമിച്ചിരുന്നു” എന്നാണ് കവി പറയുന്നത്. ഈ പാട്ട് ജീവനുരുകി തളിർക്കുന്ന മറുപാട്ടാണ്. നിന്നോടുള്ള പ്രണയം പറയാൻ നാളേക്ക് നീട്ടി വച്ച ഒന്നാണ്. ഇതെല്ലാം ഭാവനയിലേക്ക് പറന്നിറങ്ങുന്ന ചിറകുകളുടെ സൗന്ദര്യമാണ്. റോയിയുടെ കവിത ഒരർത്ഥത്തിൽ ഉപാസനാ മന്ത്രങ്ങളായിത്തീരുന്ന അനുഭവങ്ങളാണ്. ദൈവത്തിന്റെ നിറം തേടുമ്പോഴും മനുഷ്യന്റെ തനിനിറമാണ് കവി അന്വേഷിക്കുന്നത്. ഈ അന്വേഷണം അലമുറയിട്ട കരച്ചിലുകൾക്കും പുകയുന്നതിരികൾക്കും മദ്ധ്യേ പായുമ്പോഴും ഓർമ്മകളുടെ ചെരാതാണ് കവിയെ സാന്ത്വനപ്പെടുത്തുന്നത്. - അവതാരികയിൽ ഡോ. മുഞ്ഞിനാട് പത്മകുമാർ Read more Continue reading Read less
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.