ദീർഘമായാലും ഹ്രസ്വമായാലും കവിത കവിതതന്നെയാണ്. കുഞ്ഞുണ്ണിക്കവിതകൾ സുദീർഘമായിരുന്നെങ്കിൽ ഇത്രയേറെ അനുവാചകരുണ്ടാകുമായിരുന്നോ? ആശാൻ്റെ ചിന്താവിഷ്ടയായ സീതയും മറ്റും ഹ്രസ്വമായിരുന്നെങ്കിലോ? ഈ സമാഹാരത്തിലെ മിക്കതും നഗ്നകവിതകളാണ്. ചില കാല്പനിക കവിതകളും പഴഞ്ചൊല്ലിൻ്റെ സ്വഭാവമുള്ളവയും കുഞ്ഞുണ്ണിക്കവിതയുടെ മാതൃകയുള്ളവയും ഇതിലുണ്ട്. സമയമില്ലെന്ന പല്ലവി മൂളുന്ന മലയാളികൾക്ക് കുറുങ്കവിതകൾ പ്രിയങ്കരമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. - അവതാരികയിൽ ഹരിയേറ്റുമാനൂര്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.