*COD & Shipping Charges may apply on certain items.
Review final details at checkout.
₹230
₹285
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഹൃദയത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഭാഷയിൽ കഥ പറയാൻ കഴിവുള്ള മലയാളത്തിലെ ചുരുക്കം ചില പ്രതിഭാശാലികളായ എഴുത്തുകാരിൽ ഒരാളാണ് ശ്രീ. കരൂർ നീലകൺഠപ്പിള്ള. സമൂഹത്തിലെ തികച്ചും സാധാരണക്കാരായ, തനിക്ക് നന്നേ പരിചിതരായ മനുഷ്യരെ, അനുവാചകന്റെ മനസ്സിലെന്നെന്നും നിറംപിടിപ്പിച്ചു നില്ക്കുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കുവാൻ കാരൂരിനുള്ള അസാമാന്യവൈഭവം അദ്ദേഹത്തിന്റെ ഇതര കൃതികളെ എന്നപോലെ ഈ നോവലിനേയും അകമഴിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വിധവയുടെ ആത്മസ്പർശിയായ ജീവിതകഥ അതിനു നന്നായി ഇണങ്ങുന്ന പശ്ചാത്തലത്തിൽ ആവിഷ്കരിക്കപെടുകയാണ് ഈ കൃതിയിൽ.