Pankuvaykkan pattatha chila drishyangal
Malayalam

About The Book

പ്രവാസവും വിരഹവും പ്രണയവും ഇടകലര്‍ന്നൊഴുകുന്ന കഥകള്‍. സാധാരണ ജീവിതത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന അസാധാരണ മുഹൂര്‍ത്തങ്ങള്‍ ഈ കഥകളില്‍ കണ്ടെത്താം. മലയാളത്തില്‍ ആധുനികതയ്ക്കുശേഷം രൂപപ്പെട്ട ആഖ്യാന പരിസരത്താണ് അബു ഇരിങ്ങാട്ടിരിയുടെ രചനകള്‍ നില്ക്കുന്നത്. അതും ജീവിതഗന്ധിയായ ആഖ്യാനങ്ങളിലൂടെ. ''''പ്യൂരിറ്റി''''യുടെ സങ്കല്പങ്ങളെ അത് നിരാകരിച്ചു. പോസ്റ്റ് മോഡേണ്‍ എന്നു പറയാവുന്ന ഒരു തലം അബുവിന്റെ കഥകള്‍ കൈവരിച്ചതിങ്ങനെയാണ്. മനുഷ്യകേന്ദ്രിതം തന്നെയാണ് ഈ കഥകള്‍. പി സുരേന്ദ്രന്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE