*COD & Shipping Charges may apply on certain items.
Review final details at checkout.
₹176
₹230
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള്‍ നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം. ലാറ്റിനമേരിക്കന്‍ ഭൂമികയിലെന്നപോലെ കൊച്ചിയിലും അധോലോകം അധികാരവും രാഷ്ട്രീയവും സംസ്‌കാരവുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന വായനാനുഭവമാണ് ഈ നോവല്‍ പകരുന്നത്. നമ്മുടെ കൊച്ചിയിലോ? എന്നമ്പരക്കുന്നവര്‍ക്കായി അതെ നമ്മുടെ കൊച്ചിയിലും എന്നാണീ നോവല്‍ പറയുന്നത്. അന്താരാഷ്ട്ര മൂലധനം വന്നടിയുന്ന എവിടെയും ജീവിതം ഒരുപോലെയാണ്. മലയാള നോവല്‍ ഇതുവരെ ദര്‍ശിക്കാത്ത ഒരിടത്തേക്കുള്ള സഞ്ചാരത്തിനു തയ്യാറെടുക്കുക.