*COD & Shipping Charges may apply on certain items.
Review final details at checkout.
₹180
₹200
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഖത്തര് ലോകകപ്പ് 2022-ലെ അറുപത്തിനാല് കളികളുടേയും ആസ്വാദനക്കുറിപ്പുകള് കവിതകള്പോലെ എഴുതിയിരിക്കുന്നു. ഭാഷയാണ് ഈ കളിയില് സോജന്റെ സെന്ട്രല് സ്ട്രൈക്കര്. യോഹാന് ക്രൈഫിനെ പോലെ സ്വര്ണ്ണത്തലമുടി കാറ്റില് പറത്തി നൃത്തച്ചുവടുകളോടെ ഇളംതെന്നലായി നമ്മുടെ മനസ്സിലേക്ക് ഡ്രിബിള് ചെയ്ത് കയറിവരുന്നു കാവ്യഭംഗികൂടി കലര്ന്ന ആ വാചകങ്ങള്. ഫൈനലില് രാജാവിന് കിരീടവും രാജകുമാരന് സ്വര്ണപാദുകവുമെന്ന കാവ്യനീതിയില് ഖത്തറിനെ സത്യഭൂമിയാക്കിയാണ് സോജന് അവസാനിപ്പിക്കുന്നത്. കാല്പന്താരവം അലയടിച്ച ആ രാത്രികളിലേക്ക് ഈ പുസ്തകം നമ്മെ ഒരിക്കല് ക്കൂടി കൂട്ടിക്കൊണ്ടു പോകും.