Paraabola


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ടങ്ങളിലൂടെ നടത്തുന്ന രചന. മാത്രമല്ല വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥകളുടെ ചിത്രവും. വീട്ടുതടങ്കലും വിരഹവും പ്രളയവും പ്രണയവും എല്ലാം ഈ തൂലികയിലൂടെ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. ഇന്ദുലേഖ ബി. വയലാര്‍
downArrow

Details