പരാജിതന്‍.. അത്തറിന്റെ മനംമയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍... ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാടുകള്‍ ഒരു ഊര്‍ജ്ജം തരും. ഇനിയൊരു വഴിയിലും ഇടറിവീഴാതിരിക്കാനുള്ള ധൈര്യവും! ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തിയാലും ആ ഓര്‍മ്മകള്‍ നമ്മെ പരാജിതനാക്കും. അതെ ഒന്നാമതെത്തിയാലും തോല്‍ക്കും...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.