Paribhramathite Panapathram|Malayalam Poems by J C J|Paridhi Publications
Malayalam

About The Book

ബൈബിളിലെ അബ്രഹാമിൻ്റെ കഥയാണ് ജേ സി ജെ യുടെ ഈ ദീർഘകാവ്യത്തിനാധാരം.ആത്മസംഘർഷങ്ങൾക്ക് കവിതയിലൂടെ നൽകുന്ന ആവിഷ്ക്കാരമാണിത്.ആത്മബലിയിലൂടെ മനുഷ്യാത്മാവിനെ വിമലീകരിക്കാനുള്ള ശ്രമമാണ് അബ്രഹാം സാറാമാരുടെ ജീവിതത്തിലൂടെ കവി കാട്ടിത്തരുന്നത്.വൈവിദ്ധ്യപൂർണ്ണമായ കാവ്യരചനാസങ്കേതങ്ങൾ കൊണ്ട് സമ്പന്നമായ മലയാള കവിതയിൽ ജേ സി ജെ ക്ക് സ്വന്തമായൊരിരിപ്പിടം സാദ്ധ്യമാക്കുന്ന കൃതി.ആത്മീയലാവണ്യം ചുരത്തുന്ന ദീർഘകാവ്യം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE