പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിരതയിലും സാമൂഹ്യനീതിയിലും ഊന്നിയ നാടിന്റെ വികസനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും അറിവും അവബോധവും നൽകാനുദ്ദേശിച്ച് രചിക്കപ്പെട്ട ഒരു പുസ്തകമാണിത്. 2018ലെ മഹാപ്രളയത്തിനുശേഷമുള്ള ഒരു ഗ്രന്ഥമെന്ന നിലയിൽ ഇതിന്റെ വായനയ്ക്ക് ഏറെ സാംഗത്യവും പ്രസക്തിയുമുണ്ടെന്ന് കരുതുന്നു. വൃഥാസ്ഥലത ഒഴിവാക്കി ആശയങ്ങൾക്ക് കൂടുതൽ വ്യക്തത നൽകാൻ ചോദ്യോത്തരരൂപം സ്വീകരിച്ചിരിക്കുന്നു. ഗ്രന്ഥകാരന്റെ പരിസ്ഥിതി പ്രവർത്തനരംഗത്തെ ദീർഘകാല അനുഭവങ്ങളും പുസ്തകപരിചയവും രചനയെ ഏറെ സഹായിച്ചിട്ടുണ്ട്. പരിസ്ഥിതിയെ വികസനത്തിന്റെ ജീവശ്വാസമായിക്കാണുന്നവർ ക്കെല്ലാമായി ഈ പുസ്തകം സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.