പരിസ്ഥിതി ശാസ്ത്രവ്യവഹാരത്തില്‍ പരാമര്‍ശിക്കപ്പെടുന്ന നിരവധി പദങ്ങളും പ്രയോഗങ്ങളും നിര്‍വ്വചനങ്ങളോ വിശദീകരണങ്ങളോ വേണ്ടുന്നവയാണ്. ഈ രൂപങ്ങളില്‍ ലഭിക്കുന്ന അറിവുകളാണ് മനസ്സില്‍ സ്ഥായിയായി നില്ക്കുന്നത്. അത്തരം ചില പദങ്ങളും പ്രയോഗങ്ങളുമാണ് ശ്രീമതി ഹരിപ്രിയ ഇവിടെ അവതരിപ്പിക്കുന്നത്.