*COD & Shipping Charges may apply on certain items.
Review final details at checkout.
₹136
₹155
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവിടേക്ക് മദ്യപനായ കുടുംബനാഥന്‍റെ വരവ്. അതിലൂടെ തകര്‍ന്നടിയുന്ന വീട്ടകത്തിന്‍റെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവല്‍. ദുഃഖങ്ങള്‍ക്കിടയിലും നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനശൈലി. ഏതൊരു മദ്യപാനിക്കും തിരിച്ചറിവുണ്ടാക്കാവുന്ന എഴുത്ത്. ഒരു കുടുംബത്തിന്‍റെ കറുപ്പും വെളുപ്പും.