PASSIVE VOICE

About The Book

സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ് ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക്ലാസുകാരന്റെ കഥ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE