*COD & Shipping Charges may apply on certain items.
Review final details at checkout.
₹157
₹185
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗതുകകരവുമായ പശ്ചാത്തലം.