Pathakakalkidayil


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

മാധവന്‍ പുറച്ചേരിയുടെ കവിതകളില്‍ രാഷ്ട്രീയം കവിതയ്ക്കു വെളിയില്‍ നിന്നല്ല സംഭവിക്കുന്നത്. കവിതയുടെ സൗന്ദര്യാനുഭവങ്ങളുമായി ഉള്‍ച്ചേര്‍ന്നു നില്ക്കുന്നതാണ് ഈ കവിതകളിലെ രാഷ്ട്രീയ ബോദ്ധ്യങ്ങള്‍. സമൂഹത്തിന്റെ നീതികേടുകള്‍ക്കെതിരെ ജാഗ്രത്താവുന്ന ഈ കവിതകള്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
downArrow

Details