Pathanam
Malayalam

About The Book

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക്കെടുക്കുന്നു-ക്ലമോസിന്റെ പതനകഥ അനുവാചകനില്‍ ആത്മവിചിന്തനമുണര്‍ത്തുന്നു. പതനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്നാ തിരിച്ചറിയുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE