Pather Dabi


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള് അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ് പഥേര് ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല് . ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല് സമൂഹത്തിലുടനീളമുള്ള അനാചാരങ്ങള്ക്കെതിരെയും ഉയരേണ്ട അഗ്നിജ്വാലയാണെന്ന് പഥേര് ദാബി ഓര്മ്മപ്പെടുത്തുന്നു . വംഗസാഹിത്യത്തിലെ വിപ്ളവ വിചാരങ്ങളുടെ ആദ്യാങ്കുരങ്ങള് ഈ നോവലിനെ ഭാസുരമാക്കുന്നു . ബംഗാളി സാഹിത്യത്തിന്റെ സാഗരത്തില് മറഞ്ഞുകിടന്ന അപൂര്വ്വ കൃതി .
downArrow

Details