pather panchali


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ ഗദ്യത്തിലായാലും പദ്യത്തിലായാലും പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിർവ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാർജ്ജിച്ചു. വിവ. പ്രൊഫ. എം.കെ.എൻ. പോറ്റി
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details