Pathirimanamulla Ormakal | by Bushros Kavyathmajam | Perakka Books

About The Book

ചിട്ടയായ ജീവിതത്തിനും ആരാധനയ്ക്കും പ്രാമുഖ്യം നൽകുന്നതാണ് ''വ്രതാനുഷ്‌ഠാനം''. മനസ്സിനെ ശുദ്ധീ കരിച്ച് മറ്റുള്ളവൻ്റെ വിശപ്പറിയുക എന്ന തത്വവും ഇ തിലടങ്ങിയിരിക്കുന്നു.ഉപവസിച്ചാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നു. എല്ലാ മതങ്ങളിലുമു ണ്ട് വ്രതം. പല മതങ്ങളിലും പല പേരുകളാണവയ് ക്ക്. വ്യത്യസ്‌ത നിയമാവലികളും.ഏകാദശി ഷഷ്ടി പ്രദോഷം അമാവാസി പൗർണ മി നവരാത്രി ശിവരാത്രി മണ്ഡലകാലം തിരുവാതി ര നോമ്പ് നൊയമ്പ് എന്നിങ്ങനെ പലപേരുകൾ. കു ടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ശീല മാക്കിയാൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം.ഇവിടെ മുപ്പതിൽ പരം എഴുത്തുകാർ അറിഞ്ഞതും അനുഭവിച്ചതുമായ നോമ്പുകാല ഓർമ്മകൾ പങ്കുവ യ്ക്കുന്നു. കൂടുതലും ഇസ്‌ലാം മതത്തിലെ നോമ്പനു ഭവങ്ങളാണ്. ഏറെ ഹൃദ്യമാണവ. വാക്കുകൾ ആത്മാ വിനെ തൊടുന്നു. ചിലത് കണ്ണീരിൻ്റെ നനവ് പടർ ത്തുന്നു. ചില ചിന്തകൾ അകക്കണ്ണിലേയ്ക്കുള്ള വെ ളിച്ചങ്ങളാകുന്നു. ഈ കുറിപ്പുകൾ നിങ്ങളുടെ വായന യെ സാർഥകമാക്കും. ഉറപ്പാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE