*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹135
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കവിത എന്ന ഏറ്റവും ശക്തമായ ആവിഷ്കാരസാദ്ധ്യതയെ തെല്ലെങ്കിലും ഉപയോഗപ്പെടുത്താതെ വെറും പ്രമേയാവതരണങ്ങളോ അസംബന്ധ വര്‍ത്തമാനങ്ങളോ മാത്രമായി എന്തും ഏതും കവിതയായി ഘോഷിക്കപ്പെടുന്ന ഈ കാലത്തില്‍ ശിവന്‍റെ കവിത അപവാദമാണ്. കാരണം അവ കവിതയായിത്തന്നെ പിറന്നവയാണ്. കവിതയുടെ ആന്തരശക്തി ജ്വലിക്കുന്ന ഈ രചനകളെ തൊട്ടു തഴുകി ഇഷ്ടത്തോടെ മുന്നോട്ടുവെയ്ക്കുകയാണ്. ഇവയുടെ ഭാവി ഇനി വായനക്കാരിലാണ് കാലത്തിലാണ്. റഫീക്ക് അഹമ്മദ്