*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ഇസ്‌ലാമിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പത്ത് ഇമാമുമാരെ പരിചയപ്പെടുത്തുന്ന കൃതി. ഭക്തരും ധീരരും തത്ത്വചിന്തകരും ഉത്തമസ്വഭാവക്കാരുമായ ഈ മഹദ് വ്യക്തികള്‍ ചരിത്രത്തില്‍ പ്രകാശഗോപുരങ്ങളായി ജ്വലിച്ചു നില്‍ക്കുന്നു. ഒരു മഹാദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര മനുഷ്യനെ വാര്‍ത്തെടുക്കാന്‍ അഹോരാത്രം യത്‌നിച്ച പുണ്യപുരുഷന്മാര്‍ക്കുള്ള സ്മരണാഞ്ജലിയാണ് ഈ പുസ്തകം.