PATNA BLUES
Malayalam

About The Book

പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനാണ് ആരിഫ്. ഒരുകാലത്ത് ഭൂസ്വത്തിനുടമകളും ഐശ്വര്യപൂര്‍ണവുമായിരുന്ന അയാളുടെ കുടുംബം പില്‍ക്കാലത്ത് സമ്പന്നശ്രേണിയുടെ താഴേപ്പടിയിലേക്ക് നിലംപതിച്ചു. ആരിഫിന്റെ ഏക അഭിലാഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആകണമെന്നതായിരുന്നു. ഇതുവഴി കുടുംബത്തിന്റെ സൗഭാഗ്യങ്ങള്‍ പുന:സ്ഥാപിക്കാമെന്ന് ആരിഫ് വിശ്വസിക്കുകയും തന്റെ പഠനത്തില്‍ അയാള്‍ ­കഠിനപരിശ്രമം ചെയ്യുകയും ചെയ്തു. എന്നാല്‍ സുമിത്ര എന്ന വിവാഹിതയും തന്നെക്കാള്‍ പ്രായമുളളവളുമായ മദാലസയായ ഒരു ഹിന്ദുയുവതിയുടെ പ്രഥമദര്‍ശനം അയാളെ വഴിതെറ്റിച്ചു. പല രീതിയിലും സുമിത്ര അയാള്‍ക്ക് ദോഷങ്ങള്‍ വരുത്തി. അയാളുടെ ജീവിതത്തെയാകെ കാര്‍ന്നുതിന്നുന്ന ഒരു മതിഭ്രമത്തിന്റെ സമാരംഭമായിരുന്നു അത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE