ശ്രീമതി രാജി തമ്പിയുടെ ആദ്യ പുസ്തകമായ പാട്ടിലാക്കിയ ജീവിതം. പാട്ടുകളുടെ ചരിത്രകാരനായ രവി മേനോന്റെ എഴുത്തു ജീവിതം വിശദമായി അടയാളപ്പെടുത്തുന്നു. പ്രശസ്ത നടൻ മധുവിൻ്റെ മകൾ ഉമ ജെ നായർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.