അനുഭവങ്ങളുടെ മധുവൂറുന്ന ഓർമ്മകൾ അതിൽ മറവിയിലൊളിക്കാത്ത ഗാനങ്ങൾ രവി മേനോൻ ഈ കൃതിയിൽ അവയുടെ അടരുകൾ അന്വേഷിക്കുകയാണ്. പാട്ടിലെ തേൻകണങ്ങൾ നുകർന്ന കാലത്തിലൂടെ ഒരു ഗൃഹാതുരസഞ്ചാരം അത് മലയാളഗാനശാഖയുടെ മുതൽക്കൂട്ടായി. പി. ഭാസ്ക്കരൻ പി. ലീല പി. ജയചന്ദ്രൻ യേശുദാസ് മുഹമ്മദ് റഫി എസ്. പി.ബി. ആർ.കെ. ദാമോദരൻ കെ.പി.എ.സി. രവി ലേഖ ക്യാപ്റ്റൻ മാത്യൂസ് ജെറി അമൽദേവ് ശ്രീനിവാസൻ ജോൺസൻ ഔസേപ്പച്ചൻ എൽ. പി. ആർ. വർമ്മ ഗിരീഷ് പുത്തൻചേരി എം.ഡി. രാജേന്ദ്രൻ കണ്ണമ്മ.. ഗാനശാഖയിലേക്കുള്ള ഇവരുടെയെല്ലാം സംഭാവനകൾ രവി മേനോൻ എണ്ണിയെണ്ണി പറയുന്നു. ലളിതവും ഹൃദ്യവുമായ ഭാഷയിൽ പാട്ടുകളെ നെഞ്ചേറ്റുന്ന പുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.