*COD & Shipping Charges may apply on certain items.
Review final details at checkout.
₹257
₹330
22% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തിരുനയനാർ കുറിച്ചി അഭയദേവ് പി. ഭാസ്കരൻ വയലാർ ഒ.എൻ.വി കാവാലം യൂസഫലി കേച്ചേരി കെ. രാഘവൻ ദേവരാജൻ ദക്ഷിണാമൂർത്തി ബാബുരാജ് തുടങ്ങിയ പ്രമുഖർക്ക് തുടർച്ചയായി വന്ന ഇപ്പോഴും ഉണർന്നിരിക്കുന്ന രചയിതാക്കളും സംഗീതജ്ഞരുമടങ്ങുന്ന ഇരുപത്തിരണ്ടോളം കലാകാരന്മാരാണ് അഞ്ജുവിന് അഭിമുഖമായിവരുന്നത്. ലബ്ധ പ്രതിഷ്ഠരായവർക്കൊപ്പം അറിയപ്പെടേണ്ടവരും എന്നാൽ സിനിമയുടെ ധാരാളിത്തത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരും ഇക്കൂട്ടത്തിൽപെടും. സംഗീതം ഒരു ധാരയാണ്. ആ ധാരയിലെ തിളങ്ങുന്ന കണികകളെയാണ് ലേഖകൻ അനാവരണം ചെയ്യുന്നത്.