പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണിത്.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.