Pavam Grammar
Malayalam

About The Book

Orma pole Maravi pole( Study) by Soman Kadalur is available in Malayalam language making it easier to read and understand. സാഹിത്യ സാംസ്‌കാരിക നിര്‍മ്മിതികളില്‍ നിലീനമായിക്കിടക്കുന്ന ഓര്‍മ്മകളുടെ അര്‍ത്ഥവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. യാഥാര്‍ത്ഥ്യങ്ങളുടെ വിന്യാസം കൊണ്ട് മലയാളികളെ പ്രകമ്പനം കൊള്ളിച്ച കലാവിഷ്‌ക്കാരപ്രകാരങ്ങളില്‍ എപ്രകാരമാണ് ജീവിതവും അനുഭവവും പിടഞ്ഞുണരുന്നത് എന്ന് സൂക്ഷ്മതയോടെ പര്യാലോചിക്കുന്നു. ഓര്‍മ്മയും പാരമ്പര്യവും രാഷ്ട്രീയപ്രവര്‍ത്തനമായിത്തീരുന്നതിന്റെ സാംസ്‌കാരിക വിവക്ഷകള്‍ ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE